kobptthomas

മാന്നാനം : പൊന്മല പരേതനായ തൊമ്മൻ തോമസ് മകൻ പി. റ്റി തോമസ് (85)നിര്യതനായി. സംസ്‌കാരം ഇന്ന് 3.30ന് അതിരമ്പുഴ സെന്റ് മേരിസ് ഫോറോനപള്ളിയിൽ. ഭാര്യ: പാറമ്പുഴതടത്തിൽ ത്രേസ്യാമ്മ. മക്കൾ : ഷാജി (മുത്തോലി), ജെസ്സൻ തോമസ് (എംജി യൂണിവേഴ്‌സിറ്റി സഹകരണസംഘം),സിബി (കെ.ഇ.സ്‌കൂൾ മാന്നാനം),ഷൈനി (ഇന്ത്യൻ മിലട്ടറി), സോജൻ മാന്നാനം. മരുമക്കൾ : റ്റി. എ തോമസ് (ജോൺസൺ & ജോൺസൺ), കുഞ്ഞുമോൾ (മുത്തോലി),​ ജാൻസി (ആയംകുടി), റാണി (കോതനെല്ലൂർ), ഷിബാ(കോതനെല്ലൂർ).