kobsibi

വിളക്കുമാടം: മണിക്കൊമ്പേൽ പരേതനായ ജോസഫ് ആഗസ്തിയുടെ മകൻ സിബി ജോസഫ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങൾ: സജി, സൈജു, സാജു.