കരിമ്പനക്കുളം : കരിമ്പോലിൽ തങ്കപ്പൻ (കുട്ടപ്പൻ-72) നിര്യാതനായി. ഭാര്യ : അമ്മിണി. മക്കൾ : അനീഷ്, ബിന്ദു, സിന്ധു. മരുമക്കൾ : മനോജ് പുള്ളോലിപറമ്പിൽ പൊന്തൻപുഴ, മനോജ് കങ്ങഴ. സംസ്‌കാരം 2.30 ന് വീട്ടുവളപ്പിൽ.