ആഞ്ഞിലിത്താനം: ചിറയിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ കാർത്യായനി അമ്മാൾ (99) നിര്യാതയായി. മക്കൾ: ജനാർദനൻ, ശ്രീധരൻ, രവീന്ദ്രൻ, രാധാകൃഷ്ണൻ, സുരേഷ്, സതി, സുധ. സംസ്‌കാരം ഇന്ന് 11ന് മകൾ സുധയുടെ നീണ്ടൂർ ചെരിവ്പുരയിടത്തിലെ വീട്ടുവളപ്പിൽ.