vijayan-nair

മുണ്ടക്കയം: കളരിയ്ക്കൽ പരേതനായ നാരായണൻനായരുടെ മകൻ വിജയൻ നായർ (70,മുൻ ഖത്തർ എയർവെയ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രാജൻ കെ.എൻ, രാധാമണി കെ.എൻ, സോമൻ നായർ, കുമാരി ജി നായർ, ശ്രീദേവി, മുരളീധരൻ നായർ, ഗീത.