ചെങ്ങന്നൂർ: ഉഷാലയം അങ്ങാടിക്കൽ തെക്കു കരിങ്ങാട്ടിൽ ശ്യാമളൻ (67) നിര്യാതനായി. ഭാര്യ:സുജാത.മക്കൾ: ഉണ്ണികൃഷ്ണൻ,ഉഷ മരുമകൻ: ഹരികുട്ടൻ. സംസ്കാരം ഇന്ന് 4ന്