കോട്ടയം: കേരളാ ഫയർ ഫോഴ്‌സിലെ സിവിൽ ഡിഫൻസ് വിഭാഗം 'ആദ്യ ബെറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് കോട്ടയത്ത് നടന്നു '.
മുഖ്യമന്ത്രി പിണറായി വിജയൻ, ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യ, സിവിൽ ഡിഫൻസ് ആർ എഫ് ഒ സിദ്ധകുമാർ,
ഡയറക്ടർ ടെക്‌നിക്കൽ എം നൗഷാദ് എന്നിവർ ഓൺലൈനിൽ സല്യൂട്ട് സ്വീകരിച്ചു.
കോട്ടയത്ത് പൊലിസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ കോട്ടയം ഡി എഫ് ഒ ഷിനോയ് കെ ആർ സല്യൂട്ട് സ്വീകരിച്ചു.