കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നികുതി പിരിവ് ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 2 വരെ മലകുന്നം ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കുടിശിഖ നോട്ടീസ് ലഭിച്ച എല്ലാ നികുതിദായകരും ക്യാമ്പിന്റെ സേവനം ഉപയോഗിച്ച് നികുതി അടയ്ക്കണമെന്ന് വാർഡ് മെമ്പർ ബിജു.എസ് മേനോൻ അറിയിച്ചു.