വൈക്കം : മുഖ്യമന്ത്രിയുടെ വൈക്കം താലൂക്കിലെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നാനാടം ആതുരാശ്രമം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രിമാരായ പി.തിലോത്തമൻ, ഡോ.കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.