കുമരകം: ഈഴാംകാട് സുകുമാരൻ. ഇ.എ.( 78) നിര്യാതനായി. ഭാര്യ തങ്കമ്മ കൈപ്പുഴ പുൽപ്പറ കുന്നേൽ കുടുംബാംഗമാണ് . മക്കൾ: രാജീവ് (യു.എസ്.എ.), രജനി (കാരിത്താസ് ഹോസ്പിറ്റൽ). മരുമക്കൾ: ഇന്ദു കല, മഹേന്ദ്രൻ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.