kob-mathew

മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈൽ പുറപ്പന്താനം പി.എം.മാത്യു (മിനിയാച്ചൻ-65) നിര്യാതനായി. ഭാര്യ : മഞ്ഞാമറ്റം പള്ളത്ത് കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ : മോൻസി(ആസ്‌ട്രേലിയ), മാത്തച്ചൻ, സിബി. മരുമക്കൾ: ബെൻസൺ(ആസ്‌ട്രേലിയ), നിവിയ, എമി. സംസ്‌കാരം ഇന്ന് 10.30 ന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയിൽ.