kob-madhvana

മോനിപ്പള്ളി : ആച്ചിക്കൽ മാധവൻ നായർ (ബാലപ്പൻ-78) നിര്യാതനായി. ഭാര്യ : ഗിരിജ കോട്ടയം കണ്ണോല കുടുംബാംഗം. മക്കൾ : സുമോദ്, സ്മിത. മരുമക്കൾ : സംഗീത, രാജീവ്. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.