
ചങ്ങനാശേരി : വടക്കുംമുറിയിൽ വി.ഡി.കുര്യാക്കോസ് (88-സെയിൽസ് ടാക്സ് പ്രാക്ടീഷണർ) നിര്യാതനായി. ഭാര്യ : അമ്മിണി നെടുങ്കുന്നം ഇടമുറിയിൽ കുടുംബാംഗം. മക്കൾ : ഷീലമ്മ ജോസഫ്, ഷിബു, ഷീബ, ഷീന (അദ്ധ്യാപിക എ.കെ.എം പബ്ലിക് സ്കൂൾ). മരുമക്കൾ : പരേതനായ ജോസഫ്, ജാൻസി (അദ്ധ്യാപിക സെന്റ് തെരേസാസ് ജി.എച്ച്.എസ് നെടുങ്കുന്നം), അജി (പ്രിൻസിപ്പൽ കേന്ദ്രീയ വിദ്യാലയം ജമ്മു കാശ്മീർ), ജോസ് മാത്യു. സംസ്കാരം ഇന്ന് 4 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.