തിടനാട് : കിഴക്കേവയലിൽ കെ.സി.വർക്കി (79) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യാക്കുട്ടി വില്ലന്താനത്ത് കുടുംബാംഗം. മക്കൾ : ടോമിച്ചൻ, റോയി, സൂസമ്മ. മരുമക്കൾ : മേരിക്കുട്ടി, മിനി. സംസ്കാരം ഇന്ന് 2 ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ.