
എസ്.എൻ പുരം : പാറയ്ക്കൽ പരേതനായ പി.ടി.ചാക്കോയുടെ ഭാര്യ മറിയാമ്മ (62) നിര്യാതയായി. എസ്.എൻ പുരം വെള്ളക്കോട്ട് കുടുംബാംഗം. മക്കൾ : അനു ഷാർജ, ബിനു കുവൈറ്റ്. മരുമക്കൾ : ജൂബി പേഴുംമൂട്ടിൽ വാകത്താനം, ശാരോൾ വട്ടുകുന്നേൽ കോത്തല. സംസ്കാരം ഇന്ന് 12 ന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ.