bharathan

ഇടവട്ടം : കാര്യാത്ത് വീട്ടിൽ ഭരതൻ (74) നിര്യാതനായി. ഭാര്യ: രമണി . മക്കൾ : കവിത, കല. മരുമക്കൾ: സജിവൻ, മനോജ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ട് വളപ്പിൽ.