
മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈൽ കരടിമല ആഞ്ഞിലിമൂട്ടിൽ അച്ചൻകുഞ്ഞ് (ചേട്ടായി - 71) നിര്യാതനായി. ഭാര്യ : അണക്കര പാക്കുപറമ്പിൽ കുടുംബാംഗം അമ്മിണി. മക്കൾ : ബിജു വർഗീസ്, മജു വർഗീസ്, കോശി വർഗീസ്. മരുമക്കൾ : ലിൻസി, ഷീബ, ജോമോൾ. സംസ്‌കാരം ഇന്ന് 3 ന് പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.