കാണക്കാരി : താഴത്തെപറമ്പിൽ (ലക്ഷ്മിനിവാസ്) സി.പി.തങ്കപ്പൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ : ലീല, രഞ്ജിനി. മരുമക്കൾ : നന്ദകുമാരൻനായർ, അഡ്വ.ഗോപിനാഥൻ നായർ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.