kob-suhra

കോട്ടയം : വേളൂർ സനോബർ മൻസിൽ പരേതനായ അബ്ദുൽ സാദിഖിന്റെ (റിട്ട.റബർബോർഡ് സെക്രട്ടറി) ഭാര്യ ചേരിക്കൽ സുഹറാബീവി (70) നിര്യാതയായി. മക്കൾ : സനോബർ സാദിഖ്, മുഹമ്മദ് റഫീഖ്. മരുമക്കൾ : ബിജു മുഹമ്മദ്, തസ്‌നി ബഷീർ (ഐ.സി.ഐ.സി.ഐ ബാങ്ക്). കബറടക്കം ഇന്ന് 10 ന് താഴത്തങ്ങാടി ജുമമസ്ജിദ് കബർസ്ഥാനിൽ.