kob-joseph

വെള്ളിലാംകണ്ടം : ഓരത്തേൽ ജോസഫ് (81) നിര്യാതനായി. ഭാര്യ : കാൽവരിമൗണ്ട് പാറയിൽ മറിയാമ്മ. മക്കൾ : ബെന്നി (ദുബായ്), മേജർ സോജൻ (മിലിട്ടറി ബംഗളൂരു), ഷിബു, ലിസി, മോളി, റിൻസി. മരുമക്കൾ : ജെസ്സി, ജെയ്‌മോൾ (അദ്ധ്യാപിക), ടെൻസി, ജോസ്, തോമാച്ചൻ, സാബു. സംസ്കാരം നടത്തി.