kob-salim

കാത്തിരപ്പള്ളി : ഒന്നാംമൈൽ ജംഗ്ഷന് സമീപം ചിറയ്ക്കൽ സലീം (റിട്ട.അദ്ധ്യാപകൻ, ഗവ.എൽ.പി സ്‌കൂൾ,ആനക്കല്ല് -85) നിര്യാതനായി. ഭാര്യ : ഫാത്തിമാബീവി കല്ലുങ്കൽ കാഞ്ഞിരപ്പള്ളി. മക്കൾ : ഡോ.സെബീബ് (യു.എ.ഇ), ഷമീം (കൊച്ചി), ഷഹന (ചാവക്കാട്), ഷംല. മരുമക്കൾ: നിലോ സർ ഇബ്രാഹീം (പത്തനംതിട്ട), ഷബീബ് (കൊച്ചി), ഫസലുൽ അലി (ചാവക്കാട്), സലീം വണ്ടിപ്പെരിയാർ. കബറടക്കം ഇന്ന് 11.30 ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കബർസ്ഥാനിൽ.