kob-josephh

മാടപ്പള്ളി : പുതുവീട്ടിൽ ജോസഫ് മാത്യു (55) നിര്യാതനായി. ഭാര്യ : ജെസ്സി (പെരുമ്പനച്ചി അങ്കണവാടി ടീച്ചർ). മക്കൾ : അനു, ജിനു. മരുമക്കൾ : ജിബിൻ വർഗീസ്. സംസ്കാരം ഇന്ന് 3.30 ന് മാടപ്പള്ളി ഏലംകുന്ന് ചെറുപുഷ്പ ദേവാലയത്തിൽ.