എരുമേലി : കൈപ്പള്ളിൽ ജോസഫ് (അപ്പുച്ചേട്ടൻ-83) നിര്യാതനായി. ഭാര്യ ലീലാമ്മ കണ്ണിമല തേനാകര കുടുംബാംഗമാണ്. മക്കൾ : ജസ്റ്റി (അദ്ധ്യാപിക, സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ എരുമേലി), ജസ്റ്റിൻ (ടെക്‌നിക്കൽ അസിസ്റ്റന്റ്, പി.ഡബ്ല്യു.ഡി, തിരുവനന്തപുരം). മരുമക്കൾ : ജെന്നിസ് ഏബ്രഹാം (അദ്ധ്യാപകൻ, സെന്റ് ഡോമിനിക്‌സ് ഹയർ സെക്കൻഡറിസ്‌കൂൾ കാഞ്ഞിരപ്പള്ളി), ജാസ്മിൻ (എ.ഇ. ബി.എസ്.എൻ.എൽ കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് 11.30 ന് എരുമേലി അസംപ്ഷൻ ഫൊറോനാപള്ളിയിൽ.