v-g-gauri

ചങ്ങനാശേരി: ചീരഞ്ചിറ കിളയന്തറ വീട്ടിൽ കെ.ജെ. കുഞ്ഞുമോന്റെ (റിട്ട. പോസ്റ്റ്മാൻ) ഭാര്യ വി.ജി ഗൗരി (75, റിട്ട. വിദ്യാഭ്യാസ വകുപ്പ് ) നിര്യാതയായി. ചീരഞ്ചിറ കട്ടോക്കരി കുടുംബാംഗമാണ്. മക്കൾ: സന്ധ്യ, സിന്ധു. സഹോദരങ്ങൾ: തങ്കപ്പൻ, രാജപ്പൻ. സംസ്‌കാരം ഇന്ന് നാലിന് ചീരഞ്ചിറ കുടുംബവീട്ടുവളപ്പിൽ.