കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് സർവൈശ്വര്യപൂജയും ഹോമവും ഇന്ന് രാവിലെ 9 മുതൽ നടക്കും. ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. കർമ്മസ്ഥാനം മഠാധിപതി മധു ദേവാനന്ദ തന്ത്രികൾ കാർമ്മികത്വം വഹിക്കും.