കട്ടപ്പന: കാഞ്ചിയാർ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ കിഴക്കേമാട്ടുക്കട്ട, കുരിശുമല, വെട്ടം, കൂഴിയാങ്കൽപ്പടി, കൽത്തൊട്ടി, വെങ്ങാലൂർക്കട കോളനി, മേപ്പാറ, പെരിയ എസ്റ്റേറ്റ്, വാളി, 46 ഏക്കർ എന്നീ മേഖലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.