kobmary

മുണ്ടത്താനം: ആനക്കുഴിയിൽ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (75) നിര്യാതയായി. മക്കൾ: ബാബു, കുഞ്ഞുമോൻ, രാജൻ, ഉഷ, ഷാജി, രാജു, അനീഷ്. മരുമക്കൾ: ആലീസ്, പൊന്നമ്മ, മിനി, സന്തോഷ്, ഷീന, ദീപ്തി, രജനി.