
ചങ്ങനാശേരി: പുഴവാത് വലിയപറമ്പിൽ (അശ്വതിയിൽ) പരേതനായ ജനാർദ്ദനന്റെ (കവി) മകൻ വി.ജി. രഘു (58) നിര്യാതനായി. മാതാവ്: പരേതയായ ഭവാനിസ തൃക്കൊടിത്താനം പാടത്തുകുഴി കുടുംബാംഗം. ഭാര്യ: മഞ്ചു രഘു (ബീന). മക്കൾ: ദേവു, ദേവിക. സഹോദരങ്ങൾ: വി.ജി രവി, രമ, രതി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.