obit-sosamma-70

കട്ടപ്പന: ഇരുപതേക്കർ കളിയിക്കൽ ചെറിയാന്റെ ഭാര്യ ശോശാമ്മ(70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് നരിയംപാറ സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളിയിൽ. മക്കൾ: സാജൻ, ടെസി, സജോ. മരുമകൻ ഷിനു വേലിക്കകത്ത് (കോതപാറ).