kob-ammini

മുക്കൂട്ടുതറ : മുട്ടപ്പള്ളി ഇടപ്പള്ളിയിൽ പരേതനായ ഇ.എം.ജോണിന്റെ ഭാര്യ അമ്മിണി (60) നിര്യാതയായി. പ്ലാക്കൽപ്പടി അടുക്കോലിൽ കുടുംബാംഗം. മക്കൾ : എമിൻസൺ, എമിലി. മരുമകൾ : സിജി എറണാകുളം. സംസ്കാരം ഇന്ന് 11 ന് മുട്ടപ്പള്ളി ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ.