
അയർക്കുന്നം : കൊങ്ങാണ്ടൂർ കണ്ടത്തിൽകരയിൽ (കല്ലാക്കുളത്ത്) ജോസഫ് തോമസ് (83) നിര്യാതനായി. ഭാര്യ : ഇടമറ്റം അരിമറ്റത്തിൽ റോസമ്മ. മക്കൾ : ഷേർളി, ഷൈനി (ഓസ്ട്രേലിയ), ഷിൻസി, സി.ഷിജി, ഷൈജു ജോസഫ് (അയർലൻഡ്). മരുമക്കൾ : ബേബി, സാബു, ഷാജി, ലീന. സംസ്കാരം ഇന്ന് 3 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.