kob-fathima

ആനക്കല്ല് : തടത്തിപറമ്പിൽ ടി.എം.ഹനീഫയുടെ (റിട്ട. പൊലീസ്, പാറത്തോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) ഭാര്യ ടി.എം.ഫാത്തിമ (പാത്തു ടീച്ചർ70, റിട്ട. അദ്ധ്യാപിക മൈക്ക സ്‌കൂൾ കാഞ്ഞിരപ്പള്ളി) നിര്യാതയായി. കാഞ്ഞിരപ്പള്ളി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഷീജമോൾ ടി.എച്ച്. (ഗവ. എച്ച്.എസ്, മുരിക്കുംവയൽ), ഷഫീർ ടി.എച്ച് (ഷെഫി ഫോട്ടോസ്), ഷിഹാസ് ടി.എച്ച് (ബഹറിൻ). മരുമക്കൾ: നിസാർ ശീതക്കുളം (എഴുമറ്റൂർ), ഷബന (കാഞ്ഞിരപ്പള്ളി), ഷെമീന (വാഴൂർ). കബറടക്കം നടത്തി.