kob-sr

തിടനാട് : മണിമല പരേതരായ എം.ജെ.മാണി - ഏലി ദമ്പതികളുടെ മകളും പ്രഭുദാസി ആശ്രയാംഗവുമായ സി.ബാസില്ല (84) നിര്യാതയായി. സംസ്കാരം ഇന്ന് 9 ന് രാജസ്ഥാനിലെ ഉദയ്പ്പൂരിലെ കോൺവെന്റ് ചാപ്പൽ സെമിത്തേരിയിൽ.