ചേനപ്പാടി: പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാദിന ഉത്സവം ഇന്ന് നടക്കും. തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി, മേൽശാന്തി സുജിത് നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. 8.30ന് കലശപൂജ, വൈകിട്ട് 6.30ന് ചന്ദനംചാർത്ത്.