kob-marii

കോട്ടയം : പാലാമ്പടം പരേതനായ ഏബ്രഹാം ഈപ്പന്റെ ഭാര്യ മേരി ഏബ്രഹാം (കൊച്ച്, 90 ) നിര്യാതയായി. അക്കര കുടുംബാംഗമാണ്. മക്കൾ: ബാബു (മാനേജിംഗ് ഡയറക്ടർ, ട്രാവൻകൂർ റബർ ലിമിറ്റഡ്),മീന, രാജു (ഹോൾടൈം ഡയറക്ടർ,ട്രാവൻകൂർ റബർ ലിമിറ്റഡ്). മരുമക്കൾ : ലത (വെട്ടുകാട്ടിൽ, മൂവാറ്റുപുഴ), അപ്പു (പടിഞ്ഞാറേക്കര) ഷെറീന (പോളച്ചിറയ്ക്കൽ, കോട്ടയം). സംസ്‌കാരം ഇന്ന് 10.30 ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ പള്ളിയിൽ.