kob-gopala

ചങ്ങനാശേരി : കുരിശുംമൂട് വാഴയിൽ പരേതനായ മാധവന്റെ മകൻ പി.എം.ഗോപാലൻ (75) നിര്യാതനായി. ഗുരുധർമ്മ പ്രചാരണസഭ താലൂക്ക് സെക്രട്ടറി, പീസ് ലെയ്‌ൻ റസിഡന്റ്സ് അസോ.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : രമണി തെങ്ങണ കുടിലിൽ കുടുംബാംഗം. മക്കൾ : കവിത, സരിത, സംഗീത. മരുമക്കൾ : മഹേശൻ കൊല്ലാട്, സജിമോൻ പേരൂർ, വിനോദ് ചെറുകര. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.