
തൃക്കൊടിത്താനം : കോലേട്ട് പരേതനായ കെ.എം.ജോസഫിന്റെ ഭാര്യ ഗ്രേസമ്മ (66) നിര്യാതയായി. ചമ്പക്കുളം കൊല്ലംകളം കുടുംബാംഗം. മക്കൾ : ഷീന, ഷീബ, ഷിജോ ജോസഫ്. മരുമക്കൾ : പരേതനായ ജോസി ജെയിംസ്, സണ്ണി എബ്രഹാം, പ്രീതി. സംസ്കാരം ഇന്ന് 11 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറാനോപള്ളിയിൽ.