kob-jacob

ഇളങ്ങുളം : വിമുക്തഭടൻ കരിപ്പാൽ മുറിഞ്ഞാലയ്ക്കൽ നടയ്ക്കൽ കെ.സി.ജേക്കബ് (90) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ എരുമേലി പഴയകൊരട്ടി വെട്ടുകല്ലാംകുഴി കുടുംബാംഗം. മക്കൾ: ആനിയമ്മ (യു.എസ്.എ), ഉഷാമ്മ (ന്യൂസിലാൻഡ്), ആഷ (ഓസ്‌ട്രേലിയ). മരുമക്കൾ: തോമസ് ചാക്കോ (യു.എസ്.എ), റസീക് മാസ്റ്റർ (ന്യൂസിലാൻഡ്), മൈക്കിൾ പെരേര (ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് 10.30 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.