kob-chako

കോരുത്തോട് : പള്ളിപ്പടി വെച്ചുപടിഞ്ഞാറേതിൽ തോമസ് ചാക്കോ (72) നിര്യാതനായി. ഭാര്യ : ബ്രിജിത്താമ്മ കോരുത്തോട് കോച്ചുപറമ്പിൽ കുടുംബാഗമാണ്. മക്കൾ : ജിജി, ജോജി. മരുമക്കൾ : സ്വപ്ന ജോസഫ് തുണ്ടത്തിൽ മുട്ടം, സിബിച്ചൻ വടക്കേമുറിയിൽ അഞ്ചലിപ്പ കാഞ്ഞിരപ്പള്ളി. സംസ്കാരം ഇന്ന് 10 ന് സെന്റ് ജോർജ് പള്ളിയിൽ.