
ഇത്തിത്താനം : പൊൻപുഴ കോട്ടയിൽ കെ.സി.വർഗീസിന്റെ (എൽ.ഐ.സി ഏജന്റ്) ഭാര്യ അന്നമ്മ (64) നിര്യാതയായി. നെടുംകുന്നം പെരിഞ്ചേരിയിൽ കുടുംബാംഗം. മക്കൾ : വിജോ (മീഡിയ വില്ലേജ്), വിജി (അയർലൻഡ്). മരുമക്കൾ : സൗമ്യ, എൽദോസ് (അയർലൻഡ്). സംസ്കാരം ഇന്ന് 3 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.