leksmikutty

പണിക്കൻ കുടി: കൊമ്പൊടിഞ്ഞാൽ മൈലാങ്കൽ പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (82) നിര്യാതയായി . സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.പരേത ഉഴവൂർ നെടുംമ്പുംകാനാൽ കുടുംബാംഗമാണ്.മക്കൾ: പ്രേംജി .ബാബുജി(നിള സ്റ്റുഡിയോ അടിമാലി) രാജീവ് , സലീല, സജിത.മരുമക്കൾ. മിനി, നീന, ശാലിനി, പരേതനായ സോമൻ, രാജു.