obit-rosamma-78

കട്ടപ്പന: കാക്കത്തോട് കുളങ്ങര കാണാരക്കാരുങ്കൽ വർഗീസിന്റെ ഭാര്യ റോസമ്മ (78) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഉപ്പുതറ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. മക്കൾ: സാലി, ജെസി, ലുദി, കുഞ്ഞുമോൻ, മഞ്ജു. മരുമക്കൾ: സെബാസ്റ്റ്യൻ, മുരളി, പീറ്റർ, ഷൈനി, അജയ് കപൂർ.