ആലപ്ര : തൊടുകയിൽ പരേതനായ കുഞ്ഞുമീരാൻ റാവുത്തറിന്റെ മകൻ കുഞ്ഞടിമ റാവുത്തർ (81) നിര്യാതനായി. ഭാര്യ : പരേതയായ സാറാബീവി. മക്കൾ : അബ്ദുൽ ലത്തീഫ് (റിട്ട.എസ്.ഐ), അഷ്‌റഫ്, പീരുഖാൻ, പിരുക്കുട്ടി, നസീമ, റജീന, സൈനബ. മരുമക്കൾ : അബ്ദുൽ അസീസ്, നിസാം, ഷാനവാസ് നബീസ ബീവി, ജുമൈല, ഷീന, ഹൈറുന്നിസ. കബറടക്കം നാളെ 10 ന് ആലപ്ര ഉറുമ്പത്ത് പള്ളി കബർസ്ഥാനിൽ.