ചങ്ങനാശേരി: കെ.പി.എം.എസ് പായിപ്പാട് 2062 ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. താലൂക്ക് യൂണിയൻ സെക്രട്ടറി സി.കെ ബിജുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എം.കെ ശ്രീജ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രകാശ് വാഴപ്പള്ളി, സന്തോഷ് തുരുത്തി, പി.റ്റി അനിൽ, ടി.ടി രാജപ്പൻ, റിട്ടേണിംഗ് ഓഫിസർ ടി.കെ കരുണാകരൻ എന്നിവർ പങ്കെടുത്തു.