എരുമേലി: വ്യാപാരി, വ്യവസായി സമിതി ഇരുമ്പൂന്നിക്കര യൂണിറ്റ് ജില്ലാ പ്രസിഡൻ്റ് പി.എ.ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകർ ,ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷ്റഫ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡൻ്റ്
ഇ.ജെ.ബിനോയ് ഇലവുങ്കൽ,പഞ്ചായത്തംഗം പ്രകാശ് പള്ളിക്കൂടം ,മുൻകാല വ്യാപാരികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.