
തൃക്കൊടിത്താനം : പാറക്കുളം ജോസുകുട്ടിയുടെ ഭാര്യ റോസമ്മ (62) നിര്യാതയായി. തുരുത്തി പാലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: പ്രീതി, പ്രിൻസ്, പ്രിന്റോ, പ്രിയ. മരുമക്കൾ: ബിനോയ് മണ്ണംങ്കരത്തറ പൊടിപ്പാറ, ലിനി ഊശയിൽ വെട്ടിത്തുരുത്ത്, ഷീനാ പുളിക്കൽ വടക്കേതിൽ മാഞ്ഞൂർസൗത്ത്, ബിജു തകിടിയിൽ മനയ്ക്കച്ചിറ. സംസ്‌കാരം ഇന്ന് 10.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന ദേവാലയത്തിൽ.