kob-mani

പാലാ : കുന്നംകോട്ട് പാട്ടത്തിൽപറമ്പിൽ മാണി വർക്കി (68) നിര്യാതനായി. ഭാര്യ : ത്രേസ്യ ചെറുകര ഉപ്പുമാക്കൽ കുടുംബാംഗം. മക്കൾ : സുനിൽ, ബെന്നി, സലോമി. മരുമക്കൾ : സീമ, ബാബു,മേരി. സംസ്‌കാരം നടത്തി.