
എഴുകുംവയൽ: കൊച്ചടിവാരത്തിൽ പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളിയിൽ. മുക്കുളം എരുവേലി കൂടുംബാംഗമാണ്. മക്കൾ: ജോയി, തെയ്യാമ്മ, മോളി, ആലീസ്, ജോസുകുട്ടി, സാലി. മരുമക്കൾ: ലിസി, പരേതനായ ജെയിംസ്, തങ്കച്ചൻ, ജോർജ്, ഷീബ, ജോർജ്.