vasu

കങ്ങഴ: കാരുവേലിക്കരോട്ട് കെ.എൻ വാസു (85)നിര്യാതനായി. ഭാര്യ: പരേതയായ കെ.കെ. ചെല്ലമ്മ. മക്കൾ: നിർമ്മല, പത്മിനി. സംസ്കാരം നടത്തി.