
എഴുകുംവയൽ: മുതുപുരയിടത്തിൽ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം നടത്തി. ചേനപ്പാടി പാറത്തറ കുടുംബാംഗമാണ്. മക്കൾ: തെയ്യാമ്മ, തങ്കച്ചൻ, സാബു, എൽസമ്മ, കുഞ്ഞുമോൾ, സിസിലി, ആന്റിച്ചൻ, സജി, ബെന്നിച്ചൻ, സിബിച്ചൻ. മരുമക്കൾ: ആന്റണി, ആനിയമ്മ, റെജി, അപ്പച്ചൻ, സണ്ണി, മിനി, ജെസി, സണ്ണി, ലിജി, സജിനി.